India vs England: Shefali Verma Becomes Youngest Indian To Feature In All Formats<br />ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് തകർപ്പൻ തുടക്കങ്ങൾ സമ്മാനിച്ചു കൊണ്ട് രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ച ഷഫാലി വർമ അപൂർവ നേട്ടത്തിന് ഉടമയായിരിക്കുകയാണ്. ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റിലും കളിച്ച ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററായി മാറിയിരിക്കുകയാണ് വനിതാ ടീമിലെ ഓപ്പണറായ ഷഫാലി വര്‍മ. <br /><br />